കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ: യോഗശാല റോഡിൽനിന്ന് . വളപട്ടണം സ്വദേശി ഷിനാസ് ശാദലിനെയാണ് (30) തിങ്കളാഴ്ച പുലർച്ചെ കണ്ണൂർ ടൗൺ പൊലീസ് പി‌ടികൂടിയത്. ഇയാളിൽനിന്ന് 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ നസീബ്, പുരുഷോത്തമൻ, നിശാന്ത്, ഹനീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.