മഴ: സ്കൂൾ പാചകപ്പുര തകർന്നു

ഇരിട്ടി: കനത്ത മഴയിൽ എടക്കാനം എൽ.പി സ്കൂളിന്റെ പാചകപ്പുര തകർന്നു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സ്കൂൾ ഓഫിസ് റൂമിനോടുചേർന്ന ഓടിട്ട പാചകപ്പുര മേൽക്കൂരയുൾപ്പെടെ തകർന്നുവീഴുകയായിരുന്നു. പാചകപ്പുരയുടെ ഭിത്തിയും വിണ്ടുകീറി അപകടാവസ്ഥയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.