രചനകൾ ക്ഷണിച്ചു

ഇരിട്ടി: നളന്ദ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 29ന് നടക്കുന്ന സാഹിത്യ ക്യാമ്പിലേക്ക് . 40 വയസ്സുവരെയുള്ള ജില്ലയിലെ യുവ രചയിതാക്കൾക്കാണ് കഥ, കവിത ഏകദിന ക്യാമ്പ് നടക്കുക. മൗലിക രചനകൾ നളന്ദ കലാസാഹിത്യ വേദി, എൻ.പി റോഡ്, ഇരിട്ടി -670703 എന്ന വിലാസത്തിലോ 8281852844 എന്ന വാട്സ് ആപ് നമ്പറിലോ അയക്കാം. ഫോൺ: 8592038212, 8281852844, 904857 4099.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.