ഹെൽപ് ഡെസ്ക് തുടങ്ങി

കൊട്ടിയൂർ: കൊട്ടിയൂരിൽ ഐ.ആർ.പി.സി ഹെല്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ സെക്രട്ടറി കെ.ടി. സുധി അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂടാകം, വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ, ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ. ഗോകുൽ, പഞ്ചായത്തംഗം ജോണി ആമക്കാട്ട്, ട്രസ്റ്റി ബോർഡ് അംഗം എൻ. പ്രശാന്ത്, പി.ആർ. ലാലു, ഐ.ആർ.പി.സി ജില്ല സെക്രട്ടറി മുഹമ്മദ് അഷറഫ്, പേരാവൂർ ഏരിയ ചെയർമാൻ സുരേന്ദ്രൻ തച്ചോളി, കെ.എൻ. സുനീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.