ചെമ്പേരി: ഇലക്ട്രിക്കല്‍ സെക്ഷനിലെ മങ്കുളം, തട്ടുകുന്നു, മിഡിലാക്കയം ലോവര്‍, കാണാമാല, കുടിയാന്മല ലോവര്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . ശിവപുരം: ഇലക്ട്രിക്കല്‍ സെക്ഷനിലെ കുഴിക്കല്‍, കരിമ്പാലന്‍ കോളനി, വെങ്ങലോട്, പെരിഞ്ചേരി, കൂളിക്കടവ്, കയനി ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.