പ്രസവചികിൽസക്കിടെ യുവതി മരിച്ചു

നീലേശ്വരം: പ്രസവ ചികിത്സക്കിടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോടംങ്കല്ലിലെ സജിന (26) മരിച്ചു. മണ്ണാട്ടിക്കവല ഷാപ്പ് തൊഴിലാളിയായിരുന്ന കണ്ണംപുഞ്ചയിൽ കെ.വി. ശശിയുടെയും നളിനിയുടെയും മകളാണ്. ഭർത്താവ്: വലിയവളപ്പിൽ വി.വി. ധനീഷ് (എളമ്പച്ചി, റിസോർട്ട് മൂന്നാർ). സഹോദരങ്ങൾ: സന്തോഷ് (സെയിൽസ്മാൻ മണാട്ടിക്കവല കള്ളുഷാപ്പ്), സജേഷ് സജിത്ത് (മഹീന്ദ്ര ഫൈനാൻസ് വെള്ളരിക്കുണ്ട്). sajina -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.