കണ്ണൂർ: റവന്യൂ വകുപ്പ് സംഘടിപ്പിച്ച ജില്ല കലോത്സവം സമാപിച്ചു. സമാപനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. സിനിമ താരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി. തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്‌സി, ഡെപ്യൂട്ടി കലക്ടർ എൽ.എ ടി.വി. രഞ്ജിത്ത്, ഡെപ്യൂട്ടി കലക്ടർ ആർ.ആർ എസ്. സനിൽകുമാർ, ഡെപ്യൂട്ടി കലക്ടർ എൽ.ആർ പി. ഷാജു, സർവേ അസിസ്റ്റന്റ് ഡയറക്ടർ രാജീവൻ പട്ടത്താരി, ഡെപ്യൂട്ടി കലക്ടർ ഇലക്ഷൻ എൻ. ബീന, സീനിയർ ഫിനാൻസ് ഓഫിസർ കുഞ്ഞമ്പു നായർ, ഡി. മോഹൻ ദേവ് എന്നിവർ സംസാരിച്ചു. എ.ഡി.എം കെ.കെ. ദിവാകരൻ സ്വാഗതവും കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് നന്ദിയും പറഞ്ഞു. പടം) റവന്യൂ ജില്ല കലോത്സവ സമാപനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു revanue kalolsav kadannapalli
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.