പാനൂർ: കടവത്തൂർ ഹൈസ്‌കൂളിൽനിന്ന് 1992-93ൽ പഠനം പൂർത്തിയാക്കിയ എസ്.എസ്.എൽ.സി ബാച്ചിലെ പൂർവവിദ്യാർഥികൾ ശനിയാഴ്ച സംഗമിക്കും. തളിപ്പറമ്പ് അസിസ്റ്റന്റ് പൊലീസ് കമീഷണർ പ്രിൻസ് എബ്രഹാം മുഖ്യപ്രഭാഷണം നിർവഹിക്കുമെന്ന് മഹ്റൂഫ് കാട്ടിൽ, എം. നജീബ്, വി. വൽസൻ, കാദർ കല്ലോളി, കെ.എ. മുഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.