വീൽചെയർ വിതരണം

ഇടുക്കി: മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്‍റർനാഷനലിന്‍റെ ആഭിമുഖ്യത്തിൽ വീൽചെയർ വിതരണം ചെയ്തു. ഇടുക്കി ജില്ലയിലെ ആതുരസ്ഥാപനങ്ങിലേക്കുള്ള വീൽചെയറുകൾ പാലാ രൂപത മുൻ സഹായ മെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ സേവേറിയോസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

ബ്രദർ ജോസ് മാത്യു, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മാരോട്ടിപ്പുഴ, ഡോ. റോസക്കുട്ടി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - wheelchair distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.