കുമളി: ആദിവാസി യുവതിയായ വീട്ടമ്മയെ കാണാതായതായി ബന്ധുക്കൾ കുമളി പൊലീസിൽ പരാതി നൽകി. ആദിവാസി കോളനിയിൽ താമസിക്കുന്ന രഞ്ജിതയെയാണ് (25) കഴിഞ്ഞ ഒമ്പത് മുതൽ കാണാതായത്.
ആശുപത്രിയിൽ പോവുകയാണെന്ന് പറഞ്ഞാണ് രഞ്ജിത വീടു വിട്ടിറങ്ങിയതെന്ന് ഭർത്താവ് ഷാജി നൽകിയ പരാതിയിൽ പറയുന്നു. ഇവർക്ക് രണ്ട് മക്കൾ ഉണ്ട്. കുമളി പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.