representative image

പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​ ഇറങ്ങിയോടിയ പ്രതി പുഴയിൽ ചാടി മരിച്ചു

തൊടുപുഴ: പൊലീസ്​ സ്​റ്റേഷനിലെ സെല്ലിൽനിന്ന്​ ഇറങ്ങിയോടിയ പ്രതി പുഴയിൽ ചാടി മരിച്ചു. തൊടുപുഴ കോലാനി പാറക്കടവ്​ കുളങ്ങാട്ട്​ വീട്ടിൽ ഷാഫി കെ. ഇബ്രാഹിം (28) ആണ്​ മരിച്ചത്​. തൊടുപുഴ പൊലീസ്​ സ്​റ്റേഷനിലാണ്​​ സംഭവം.

ഷാഫി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന്​ പൊലീസ്​ പറയുന്നു. ഫയർഫോഴ്​സി​െൻറ സ്​കൂബ ടീം തൊടുപുഴ ചാഴിക്കാട്ട്​ ആശുപത്രിക്ക്​ സമീപത്തെ കടവിൽനിന്നാണ്​ മൃതദേഹം കണ്ടെടുത്തത്​.

Tags:    
News Summary - Man ran away from police station jumped into river and dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.