ഷാ​ജ​ഹാ​ൻ ന​ദ്​​വി, സു​ബൈ​ർ

ഹ​മീ​ദ്

ഷാജഹാൻ ന​ദ്​​വി ജമാഅത്തെ ഇസ്‌ലാമി ഇടുക്കി ജില്ല പ്രസിഡന്‍റ്

ഇ​ടു​ക്കി: ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല പ്ര​സി​ഡ​ന്‍റാ​യി എം.​എം. ഷാ​ജ​ഹാ​ൻ ന​ദ്​​വി​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സു​ബൈ​ർ ഹ​മീ​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: പി.​പി. കാ​സിം മൗ​ല​വി (വൈ​സ്​ പ്ര​സി.), എ.​പി. അ​സീ​സ്, ഒ.​എ​ച്ച്.​ നാ​സി​റു​ദ്ദീ​ൻ (സെ​ക്ര), പി.​ഇ. ഷാ​ജ​ഹാ​ൻ, ഇ.​എം. അ​ബ്ദു​ൽ ക​രീം, അ​ഫ്സ​ൽ ഹു​സൈ​ൻ, ഡോ.​എ.​പി. ഹ​സ​ൻ, എ.​പി. അ​ബ്ദു​ൽ അ​സീ​സ്, പി.​പി. അ​ന​സ്, എ​ച്ച്. അ​ബ്ദു​റ​ഹീം (സ​മി​തി അം​ഗ​ങ്ങ​ൾ). തെ​ര​ഞ്ഞെ​ടു​പ്പി​ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​എ. ഷ​ഫീ​ഖ് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ShaJahan Nadvi as Jamaat Islami Idukki district president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.