നാലുവയസ്സുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

ചെ​റു​തോ​ണി: നാ​ലു​വ​യ​സ്സു​കാ​രി​െ​യ പീ​ഡി​പ്പി​ച്ച പ്ര​തി​യെ ഇ​ടു​ക്കി പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്തു. മ​ണി​യാ​റ​ൻ​കു​ടി സ്കൂ​ൾ​സി​റ്റി എ​ളാ​ട്ടു​പീ​ടി​ക​യി​ൽ ഷ​റ​ഫു​ദ്ദീ​നാ​ണ്​ (23) അ​റ​സ്​​റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Rape case in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.