തൊടുപുഴ: ഇലക്ട്രോണിക്സ് സർവിസ് ടെക്‌നീഷൻസ് അസോസിയേഷൻ (കെ.എസ്.ഇ.എസ്.ടി.എ) ജില്ല തൊടുപുഴയിൽ സംസ്ഥാന പ്രസിഡന്‍റ് സുന്ദരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ടി.കെ. ജോയി അധ്യക്ഷത വഹിച്ചു. സംസ്ഥാന അഡ്വൈസറി ബോർഡ് ചെയർമാൻ എ.വി. ജേക്കബ്, റീജനൽ സെക്രട്ടറി ജോഷി, സംസ്ഥാന ട്രഷറർ സാജൻ ചാണ്ടി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സോളാറിന്റെ സാധ്യതകളെക്കുറിച്ച് ജയ്സൺ മാത്യു ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.