ഭാരവാഹികൾ

ചെറുതോണി: ബി.ജെ.പി ഇടുക്കി മണ്ഡലം ഭാരവാഹികളെ മണ്ഡലം പ്രസിഡൻറ്​ സുരേഷ് എസ്. മീനത്തേരില്‍ പ്രഖ്യാപിച്ചു. സുകുമാരന്‍, പി.എസ്​. ​സോജന്‍, പി.എ. സുധന്‍, കെ.കെ. സുരേഷ് (വൈസ് പ്രസി) കെ.കെ. സുരേന്ദ്രന്‍, ഇ.എഫ്​ നോബി, പി.ബി മഞ്ചു, രവി കണ്ട്രാമറ്റം, സ്മിത ദീപു, ബിനു കെ.ആര്‍, സുരേഷ് തെക്കേക്കുറ്റ് (ജന. സെക്ര), സ്മിത അജിത്(ട്രഷ), ലീന രാജു (സെല്‍ കോഓഡിനേറ്റര്‍). മോര്‍ച്ചകളുടെ മണ്ഡലം പ്രസിഡൻറുമാരായി ദാനിയേല്‍ ജോര്‍ജ്, ദീപ സുഭാഷ്, വി.കെ. ചന്ദ്രന്‍, കെ.ബി. നിധീഷ്, രമ്യ ജയചന്ദ്രന്‍, കെ.കെ. ജയേഷ്, എസ്​. രാജേന്ദ്രന്‍ എന്നിവരെയും നിശ്ചയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.