അറസ്റ്റിലായ ജിനു
Posted On
date_range Updated On
date_range അയൽക്കാരിയെ വെട്ടിയ സംഭവം: സ്ത്രീ റിമാൻഡിൽ
തൊടുപുഴ: അയൽവാസികളായ സ്ത്രീകൾ തമ്മിലുണ്ടായ വഴക്കിനിടെ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ സ്ത്രീ റിമാൻഡിൽ.
കുന്നം കോളനിയിൽ പള്ളത്ത് നിസാറിെൻറ ഭാര്യ അൻസൽനയെ (24) വെട്ടിയ അയൽവാസിയായ പാലിയംപറമ്പിൽ ജിനുവിനെയാണ് (27) റിമാൻഡ് ചെയ്തത്. മുഖത്തും തലയിലും വെട്ടേറ്റ അൻസൽന ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.