ജോയൽ റോയ്
Posted On
date_range Updated On
date_range പീഡനക്കേസിൽ യുവാവ് പിടിയിൽ
മുട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തുടങ്ങനാട് സ്വദേശി ചാപ്പാംതടത്തിൽ വീട്ടിൽ ജോയൽ റോയിയാണ് (23) പിടിയിലായത്. 17 വയസ്സുകാരിയുട പരാതിയിലാണ് അറസ്റ്റ്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ ഇ.കെ. സോൾജിമോൻ, എസ്.ഐ എൻ.കെ. ജബ്ബാർ, എസ്.സി.പി.ഒമാരായ വി.എ. നിഷാദ്, അബ്ദുൽ ഗഫൂർ തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.