തൊടുപുഴ: ഇടുക്കി ജില്ലയില്‍ 1451 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1317പേർ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത 13 കേസുകൾ സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ: അടിമാലി വാളറ സ്വദേശിനി (38), ആലക്കോട് കലയന്താനി സ്വദേശിനി (46), അറക്കുളം മൂലമറ്റം സ്വദേശിനി (56), കരിമണ്ണൂർ ഏഴുമുട്ടം സ്വദേശികൾ (42, 9), കരിമണ്ണൂർ പന്നൂർ സ്വദേശിനി (69), കരിമണ്ണൂർ സ്വദേശികൾ (22, 62), ഉടുമ്പന്നൂർ സ്വദേശിനി (11), വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശി (33), തൊടുപുഴ കോലാനി സ്വദേശി (38), വണ്ണപ്പുറം സ്വദേശിനി (50), കട്ടപ്പന സ്വദേശിനി (42). രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച്. അടിമാലി 43, ആലക്കോട് 14, അറക്കുളം 34, അയ്യപ്പൻകോവിൽ 34, ബൈസൺവാലി 8, ചക്കുപള്ളം 28, ദേവികുളം 5, ഇടവെട്ടി 21, ഏലപ്പാറ 11, ഇരട്ടയാർ 28, കഞ്ഞിക്കുഴി 21, കാമാക്ഷി 23, കാഞ്ചിയാർ 39, കാന്തല്ലൂർ 2, കരിമണ്ണൂർ 37, കരിങ്കുന്നം 15, കരുണാപുരം 27, കട്ടപ്പന 131, കോടിക്കുളം 16, കൊക്കയാർ 3, കൊന്നത്തടി 14, കുടയത്തൂർ 35, കുമാരമംഗലം 36, കുമളി 26, മണക്കാട് 94, മാങ്കുളം 1, മറയൂർ 11, മരിയാപുരം 11, മൂന്നാർ 17, മുട്ടം 33, നെടുങ്കണ്ടം 95, പള്ളിവാസൽ 10, പാമ്പാടുംപാറ 31, പീരുമേട് 3, പെരുവന്താനം 8, പുറപ്പുഴ 24, രാജാക്കാട് 15, രാജകുമാരി 8, ശാന്തൻപാറ 8, സേനാപതി 7, തൊടുപുഴ 175, ഉടുമ്പൻചോല 16, ഉടുമ്പന്നൂർ 37, ഉപ്പുതറ 12, വണ്ടന്മേട് 29, വണ്ടിപ്പെരിയാർ 16, വണ്ണപ്പുറം 24, വാത്തിക്കുടി 45, വട്ടവട 1, വാഴത്തോപ്പ് 22, വെള്ളത്തൂവൽ 22, വെള്ളിയാമറ്റം 25.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.