പൊതുപരിപാടികൾക്കും ചടങ്ങുകൾക്കും 50 പേർ മാത്രം

തൊടുപുഴ: ജില്ലയിലെ മൂന്നുദിവസത്തെ ശരാശരി ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക് 21.64ലെത്തിയ സാഹചര്യത്തിൽ എല്ലാത്തരം മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേതുപോലെ, പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ 50 ആയി നിജപ്പെടുത്തിയതായി കലക്​ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.