തൊടുപുഴ: ഇടുക്കി സ്ഥിരീകരിച്ചു. 743 പേർ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത എട്ടു കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 12, ആലക്കോട് 2, അറക്കുളം 21, അയ്യപ്പൻകോവിൽ 11, ബൈസൺവാലി 3, ചക്കുപള്ളം 4, ചിന്നക്കനാൽ 1, ദേവികുളം 1, ഇടവെട്ടി 5, ഏലപ്പാറ 5, ഇരട്ടയാർ 2, കഞ്ഞിക്കുഴി 9, കാമാക്ഷി 7, കാഞ്ചിയാർ 5, കരിമണ്ണൂർ 8, കരിങ്കുന്നം 2, കരുണാപുരം 11, കട്ടപ്പന 10, കോടിക്കുളം 6, കൊക്കയാർ 6, കൊന്നത്തടി 14, കുടയത്തൂർ 5, കുമാരമംഗലം 11, കുമളി 15, മണക്കാട് 13, മറയൂർ 2, മരിയാപുരം 3, മൂന്നാർ 6, മുട്ടം 2, നെടുങ്കണ്ടം 34, പള്ളിവാസൽ 7, പാമ്പാടുംപാറ 10, പീരുമേട് 3, പെരുവന്താനം 9, പുറപ്പുഴ 7, രാജാക്കാട് 6, രാജകുമാരി 5, ശാന്തൻപാറ 2, സേനാപതി 1, തൊടുപുഴ 31, ഉടുമ്പൻചോല 7, ഉടുമ്പന്നൂർ 2, ഉപ്പുതറ 10, വണ്ടൻമേട് 10, വണ്ടിപ്പെരിയാർ 7, വണ്ണപ്പുറം 14, വാത്തിക്കുടി 24, വാഴത്തോപ്പ് 12, വെള്ളത്തൂവൽ 9, വെള്ളിയാമറ്റം 8. ചിത്രപ്രദർശന വാഹനം നെടുങ്കണ്ടത്ത് നെടുങ്കണ്ടം: ഇടുക്കി ജില്ല സുവർണ ജൂബിലി ആഘോഷ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫിസ് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന പര്യടന വാഹനം നെടുങ്കണ്ടത്ത് എത്തി. പ്രദർശനത്തിന്‍റെ നാലാം ദിവസം കുമളി, പീരുമേട്, പാമ്പനാർ, അണക്കര, തൂക്കുപാലം എന്നീ മേഖലകളിലൂടെ സഞ്ചരിച്ചാണ് പര്യടന വാഹനം നെടുങ്കണ്ടത്ത് എത്തിയത്. പ്രചാരണ വാഹനം ജില്ലയിലെ അഞ്ചു നിയോജക മണ്ഡലത്തിലൂടെ പര്യടനം നടത്തി 19ന് അടിമാലിയില്‍ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.