രാജാക്കാട്: 30.26 കോടിവരവും 30.14 കോടിചെലവും 12 ലക്ഷം മിച്ചവുമുള്ള രാജാക്കാട് ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് വീണ അനൂപ് അവതരിപ്പിച്ചു. കാർഷിക-ക്ഷീരമേഖല, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ടൂറിസം, റോഡ്, ജലസംരക്ഷണം, പാർപ്പിടം എന്നിവക്ക് പ്രാധാന്യം നൽകുന്നതാണ് ബജറ്റ്. റോഡ് നിർമാണത്തിന് രണ്ടര കോടി, ഭവന നിർമാണത്തിന് രണ്ട് കോടി, ടൂറിസത്തിന് ഒരു കോടി എന്നിങ്ങനെ മാറ്റിവെച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് ആയോധന പരിശീലനത്തിനും നീന്തൽ പരിശീലനത്തിന് നീന്തൽക്കുളം നിർമിക്കുന്നതിനും പദ്ധതിയുണ്ട്. idl adi 2 panchayath ചിത്രം: രാജാക്കാട് ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് വീണ അനൂപ് അവതരിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.