കോവിഡ്: ജില്ലയില്‍ രോഗബാധിതർ ഇന്നലെ 271

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ബുധനാഴ്​ച 271പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 264പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം വ്യക്തമല്ലാതെ നാല്​ കേസുകളും സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യപ്രവർത്തകർക്കും അന്തർ സംസ്ഥാനക്കാരനായ ഒരാൾക്കും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 10 ആലക്കോട് 1 അറക്കുളം 7 അയ്യപ്പൻകോവിൽ 11 ബൈസൺവാലി 5 ചക്കുപള്ളം 1 ചിന്നക്കനാൽ 1 ഏലപ്പാറ 6 ഇരട്ടയാര്‍ 18 കാമാക്ഷി 2 കാഞ്ചിയാര്‍ 2 കരിമണ്ണൂര്‍ 10 കരിങ്കുന്നം 1 കരുണാപുരം 30 കട്ടപ്പന 22 കോടിക്കുളം 2 കൊക്കയാര്‍ 5 കൊന്നത്തടി 2 കുടയത്തൂര്‍ 2 കുമാരമംഗലം 5 കുമളി 4 മണക്കാട് 7 മാങ്കുളം 2 മറയൂർ 3 മരിയാപുരം 13 മൂന്നാർ 3 നെടുങ്കണ്ടം 13 പള്ളിവാസൽ 7 പാമ്പാടുംപാറ 1 പീരുമേട് 7 പെരുവന്താനം 6 പുറപ്പുഴ 6 രാജാക്കാട് 3 രാജകുമാരി 3 ശാന്തൻപാറ 5 സേനാപതി 1 തൊടുപുഴ 16 ഉടുമ്പൻചോല 1 ഉടുമ്പന്നൂര്‍ 2 വണ്ടന്മേട് 4 വണ്ടിപ്പെരിയാര്‍ 7 വണ്ണപ്പുറം 4 വത്തിക്കുടി 1 വാഴത്തോപ്പ് 3 വെള്ളത്തൂവൽ 2 വെള്ളിയാമറ്റം 4 ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ കരിച്ചിട്ടുണ്ട്. വാത്തിക്കുടി സ്വദേശിനി (46). കട്ടപ്പന കൊച്ചുതോവാള സ്വദേശിനി (27). കട്ടപ്പന നരിയമ്പാറ സ്വദേശിനി (29). പീരുമേട് വാഗമൺ സ്വദേശിനി (26).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.