തൊടുപുഴ: ജില്ലയിൽ 209 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 197 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അന്തർ സംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേർക്കും ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഉറവിടം വ്യക്തമല്ലാത്ത ഒമ്പതു കേസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അടിമാലി മച്ചിപ്ലാവ് സ്വദേശിനി (33), അറക്കുളം സ്വദേശിനി (33), നെടുങ്കണ്ടം സ്വദേശിനി (33), വണ്ണപ്പുറം സ്വദേശിനികളായ രണ്ടുപേർ (25,23), കട്ടപ്പന സ്വദേശികളായ മൂന്നുപേർ വണ്ടന്മേട് സ്വദേശിനി (55) എന്നിവരുടെ രോഗത്തിൻെറ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി -21, ആലക്കോട് -5, അറക്കുളം -11, ദേവികുളം -1, ഏലപ്പാറ -6, കഞ്ഞിക്കുഴി -4, കാമാക്ഷി -4 ,കാഞ്ചിയാര്‍ -5, കാന്തല്ലൂർ -1, കരിമണ്ണൂര്‍ -2 ,കരുണാപുരം -29, കട്ടപ്പന -26, കോടിക്കുളം -1, കൊക്കയാര്‍ -2, കൊന്നത്തടി -1, കുടയത്തൂര്‍ -4, കുമാരമംഗലം -1, കുമളി - 7, മണക്കാട് -2, മാങ്കുളം -2, മുട്ടം -3, നെടുങ്കണ്ടം - 20,പാമ്പാടുംപാറ -10, പീരുമേട് -3, ശാന്തൻപാറ -1, തൊടുപുഴ -16, ഉടുമ്പൻചോല -3, ഉടുമ്പന്നൂര്‍ -1, ഉപ്പുതറ- 1,വണ്ടന്‍മേട് -1 വണ്ണപ്പുറം -6, വാത്തിക്കുടി -2, വാഴത്തോപ്പ് -2, വെള്ളത്തൂവൽ -1, വെള്ളിയാമറ്റം -4.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.