തൊടുപുഴ: ഇടുക്കി ജില്ലയില്‍ 1710 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1026 പേർ കോവിഡ് മുക്തിനേടി. ഉറവിടം വ്യക്തമല്ലാത്ത 17 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി വാളറ സ്വദേശിനി (36), ആലക്കോട് കലയന്താനി സ്വദേശിനി (55), ഇടവെട്ടി അഞ്ചിരി സ്വദേശി (45), കരിമണ്ണൂർ സ്വദേശികൾ (25,32), വെള്ളിയാമറ്റം സ്വദേശി (22), പുറപ്പുഴ സ്വദേശിനി (25), തൊടുപുഴ സ്വദേശിനി (50), തൊടുപുഴ ഇടവെട്ടി സ്വദേശിനി (45), തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (25), തൊടുപുഴ കീരിക്കോട് സ്വദേശി (23), കാഞ്ചിയാർ സ്വദേശി (44), കട്ടപ്പന സ്വദേശി (24), പീരുമേട് കരടിക്കുഴി സ്വദേശിനി (24), വണ്ടിപ്പെരിയാർ സ്വദേശിനികൾ (22, 23, 36). കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ 253, അടിമാലി 72, ആലക്കോട് 20, അറക്കുളം 49, അയ്യപ്പൻകോവിൽ 32, ബൈസൺവാലി 11, ചക്കുപള്ളം 18, ചിന്നക്കനാൽ 4, ദേവികുളം 5, ഇടമലക്കുടി 1, ഇടവെട്ടി 32, ഏലപ്പാറ 9, ഇരട്ടയാർ 23, കഞ്ഞിക്കുഴി 31, കാമാക്ഷി 49, കാഞ്ചിയാർ 30, കാന്തല്ലൂർ 1, കരിമണ്ണൂർ 57, കരിങ്കുന്നം 18, കരുണാപുരം 50, കട്ടപ്പന 115, കോടിക്കുളം 17, കൊക്കയാർ 11, കൊന്നത്തടി 31, കുടയത്തൂർ 24, കുമാരമംഗലം 38, കുമളി 43, മണക്കാട് 44, മാങ്കുളം 2, മറയൂർ 2, മരിയാപുരം 19, മൂന്നാർ 9, മുട്ടം 19, നെടുങ്കണ്ടം 79, പള്ളിവാസൽ 10, പാമ്പാടുംപാറ 41, പീരുമേട് 7, പെരുവന്താനം 18, പുറപ്പുഴ 23, രാജാക്കാട് 16, രാജകുമാരി 14, ശാന്തൻപാറ 1, സേനാപതി 13, ഉടുമ്പൻചോല 13, ഉടുമ്പന്നൂർ 40, ഉപ്പുതറ 27, വണ്ടൻമേട് 33, വണ്ടിപ്പെരിയാർ 25, വണ്ണപ്പുറം 69, വാത്തിക്കുടി 48, വാഴത്തോപ്പ് 50, വെള്ളത്തൂവൽ 22, വെള്ളിയാമറ്റം 22.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.