ജില്ലയില്‍ 139 പേര്‍ക്കുകൂടി കോവിഡ്

തൊടുപുഴ: സ്ഥിരീകരിച്ചു. 8.45 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 139 പേർ കോവിഡ് മുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ........................... യുവാവിന്​ മർദനമേറ്റ സംഭവം: അന്വേഷണം തുടങ്ങി തൊടുപുഴ: സമൂഹമാധ്യമത്തിൽ പോസ്​റ്റിട്ടതിനെ തുടർന്ന്​ യു​വാവിനെ ബസിൽനിന്ന്​ ഇറക്കി മർദിച്ച സംഭവത്തിൽ തൊടുപുഴ പൊലീസ്​ അന്വേഷണം തുടങ്ങി. രണ്ട്​ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞ​ു​. മതവികാരം വ്രണപ്പെടുത്തിയതി​ൻെറ പേരിൽ സൈബർ ആക്​ട്​ പ്രകാരം യുവാവിനെതിരെയും പൊലീസ്​ കേസെടുത്തു. കെ.എസ്​.ആർ.ടി.സി കണ്ടക്​ടറായ മുള്ളരിങ്ങാട്​ താന്നിക്കൽ മനു സുധന്​ (40) വെള്ളിയാഴ്​ച മങ്ങാട്ടുകവലയിൽവെച്ചാണ്​ മർദനമേറ്റത്​. സംഭവത്തിൽ 12 പേരാണുള്ളതെന്നും രണ്ടുപേരെ തിരിച്ചറിഞ്ഞതായും പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.