ജില്ലയിൽ 117പേര്‍ക്ക് കൂടി കോവിഡ്

തൊടുപുഴ: ജില്ലയില്‍ 117പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 108 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും അന്തർ സംസ്ഥാനത്തുനിന്നെത്തിയ മൂന്നുപേർക്കും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജില്ലയിൽ 357പേർ കോവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ അഞ്ച്​ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സ്വദേശി (41) ആലക്കോട് സ്വദേശിനി (45) കുടയത്തൂർ സ്വദേശി (64)തൊടുപുഴ സ്വദേശി (72) ഇരട്ടയാർ സ്വദേശി (41) എന്നിവരുടെ രോഗ ഉറവിടമാണ്​ ക​​െണത്താൻ കഴിയാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -14 ആലക്കോട് -1 ചക്കുപള്ളം- 1 ദേവികുളം- 2 ഇടവെട്ടി- 1 ഇരട്ടയാർ- 2 കഞ്ഞിക്കുഴി -8 കാഞ്ചിയാർ -3 കരിമണ്ണൂര്‍ -1 കരിങ്കുന്നം -2 കട്ടപ്പന -2 കോടിക്കുളം- 1 കൊക്കയാര്‍ -2 കുമാരമംഗലം- 2 മണക്കാട് -1 മരിയാപുരം- 3 നെടുങ്കണ്ടം- 3 പള്ളിവാസൽ -2 പീരുമേട് -1 പെരുവന്താനം- 1 പുറപ്പുഴ- 1 രാജാക്കാട്- 22 രാജകുമാരി -14 തൊടുപുഴ -12 വണ്ടന്മേട് -2 വണ്ടിപ്പേരിയർ- 1 വണ്ണപ്പുറം- 2 വാത്തിക്കുടി- 3 വാഴത്തോപ്പ് -4 വെള്ളത്തൂവല്‍- 1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.