അടിമാലി: ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്‍റെ ഭാഗമായി ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു, പി.ടി. തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. ഇ.എം. ആഗസ്തി, ഇബ്രാഹീംകുട്ടി കല്ലാർ, കെ.ബി.ഇ.സി സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് പി. പ്രദീപ്കുമാർ, വനിതവേദി സംസ്ഥാന സെക്രട്ടറി എം. രമ്യ, കെ.ബി.ഇ.സി ജില്ല ജനറൽ സെക്രട്ടറി കെ.ഡി. അനിൽകുമാർ, വർക്കിങ് പ്രസിഡന്‍റ് ബിജു ജോസഫ്, എ.പി. ഉസ്മാൻ, എം.ഡി അർജുനൻ, കെ.എം. ജലാലുദ്ദീൻ, എ.പി. ബേബി, ടുബി ജോസഫ്, കെ.ജെ. ഗ്രേസി, ജോസഫ് കുര്യൻ, കെ.എസ്. ജിജോ, സി. പ്രമീള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡീൻ കുര്യാക്കോസ് എം.പി (പ്രസി), കെ.ഡി. അനിൽകുമാർ (ജനറൽ സെക്രട്ടറി), ബിജു ജോസഫ് (വർക്കിങ് പ്രസി). idl adi 4 Kerala bank ചിത്രം: കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ല ഭാരവാഹികൾ: ഡീൻ കുര്യാക്കോസ് എം.പി (പ്രസി) കെ.ഡി. അനിൽകുമാർ (ജന. സെക്രട്ടറി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.