'ഞങ്ങളും കൃഷിയിലേക്ക്'; വാർഡ്തല ഉദ്ഘാടനം

മുട്ടം: കൃഷി വകുപ്പിന്‍റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വാർഡ്തല ഉദ്ഘാടനം മുട്ടം പഞ്ചായത്ത് 10ാം വാർഡിൽ മെംബർ ഷേർളി അഗസ്റ്റ്യൻ പച്ചക്കറിവിത്തുകൾ നൽകി നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് അനസ്, കാർഷിക വികസനസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. tdl mltm4 ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വാർഡ്തല ഉദ്ഘാടനം മുട്ടം പഞ്ചായത്ത്​ 10ാം വാർഡിൽ മെംബർ ഷേർളി അഗസ്റ്റ്യൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.