മൂലമറ്റം: ആഘോഷത്തിന് 22ന് തുടക്കമാകും. ഇതോടൊപ്പം ഗീവർഗീസിന്‍റെ തിരുനാളും പുതുഞായർ തിരുനാളും ആചരിക്കും. 22ന് വൈകീട്ട് അഞ്ചിന് കൊടിയേറ്റ്. തുടർന്ന് കുർബാന, സന്ദേശം, ശതാബ്ദി ആഘോഷത്തിന്‍റെ തിരിതെളിക്കൽ എന്നിവ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവഹിക്കും. 23ന് വൈകീട്ട് അഞ്ചിന് കുർബാന-ഫാ. ജോർജ് പോളച്ചിറക്കുന്നുംപുറം, തുടർന്ന് ജപമാല പ്രദക്ഷിണം. 24ന് രാവിലെ ഏഴിന് കുർബാന, ലദീഞ്ഞ്, സന്ദേശം - ഫാ. ജയിംസ് പൊരുന്നോലിൽ. തുടർന്ന് പ്രദക്ഷിണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.