ഉത്സവം കൊടിയേറി

അടിമാലി: ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. എസ്.എൻ.ഡി.പി യൂനിയൻ, ശാഖാ ഭാരവാഹികളുടെയും രാജാക്കാട് മത സൗഹാർദ കൂട്ടായ്മ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പറവൂര്‍ രാകേഷ് തന്ത്രികളുടെ പ്രധാന കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവം 22ന് സമാപിക്കും. idl adi 3 kkk ചിത്രം: രാജാക്കാട് ശ്രീമഹാദേവർ ക്ഷേത്രോത്സവത്തിന്‍റെ കൊടിയേറ്റ് പറവൂർ രാകേഷ് തന്ത്രികൾ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.