കരിക്കുമായി വന്ന ജീപ്പ്​ മറിഞ്ഞു

മൂന്നാർ: തമിഴ്നാട്ടിൽനിന്ന്​ കരിക്കുമായി എത്തിയ ജീപ്പ് മറിഞ്ഞു. മാട്ടുപ്പെട്ടിക്കടുത്ത്​ കെ.ഡി.എച്ച്.പി ചായ് ബസാറിന്​ സമീപമാണ്​ അപകടം. ഞായറാഴ്​ച പുലർച്ച തമിഴ്നാട്ടിൽനിന്ന്​ മാട്ടുപ്പെട്ടിയിലേക്ക് കരിക്കുമായി വന്ന ജീപ്പാണ് മറിഞ്ഞത്. തേയില തോട്ടത്തിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് കരുതുന്നു. ചിത്രം 1 മാട്ടുപ്പെട്ടിക്കടുത്ത്​ അപകടത്തിൽപ്പെട്ട ജീപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.