പീരുമേട്: വളഞ്ചാങ്കാനം വെള്ളച്ചാട്ടത്തിന് സമീപം റോഡിന് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. റോഡിന്‍റെ ഇടതുവശം മാത്രമാണ് പാർക്കിങ് അനുവദിച്ചിട്ടുള്ളത്. പാലത്തോട് ചേർന്ന് നോ പാർക്കിങ് ബോർഡ് പൊലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ബാധകമാകാത്ത രീതിയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. നേരത്തേ അവധി ദിവസങ്ങളിൽ പൊലീസിനെ ഡ്യൂട്ടിക്ക് നിയമിച്ചിരുന്നെങ്കിലും ഇപ്പോൾ അതുമില്ല. ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യം. ചിത്രവിവരണം id l-pm d-1 വളഞ്ചാങ്കാനത്തെ ഗതാഗതക്കുരുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.