അടിമാലി: . നിലവിലെ വില്ലേജ് ഓഫിസ് കെട്ടിടത്തിന് കാലപ്പഴക്കം ചെന്നതോടെയായിരുന്നു പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിര്‍മിക്കുവാന്‍ തീരുമാനിച്ചത്. നിര്‍മാണ ജോലി അവസാനഘട്ടത്തിലാണെന്നും എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടമാണ് വില്ലേജ് ഓഫിസിനായി ഒരുങ്ങുന്നതെന്നും വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ബി. ജോണ്‍സന്‍ പറഞ്ഞു. വില്ലേജ് ഓഫിസര്‍ക്കുള്ള കാബിനടക്കമുള്ള സൗകര്യങ്ങളോടെയാണ് കെട്ടിടം പണികഴിപ്പിക്കുന്നത്. കെട്ടിടത്തിന്‍റെ അവസാനവട്ട മിനുക്കുജോലി കൂടി പൂര്‍ത്തീകരിക്കേണ്ടതായുണ്ട്. idl adi 3 ppp ചിത്രം: നിര്‍മാണം പുരോഗമിക്കുന്ന വെള്ളത്തൂവല്‍ വില്ലേജ് ഓഫിസ് കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.