കട്ടപ്പന: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോ. കട്ടപ്പന ഈസ്റ്റ് യൂനിറ്റ് തിരിച്ചറിയൽ കാർഡ് വിതരണവും പുതിയ അംഗങ്ങൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസി. റോബിൻ എൻവീസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് ബിജോ മങ്ങാട്ട്, സെക്രട്ടറി കെ.എം. മാണി, സംസ്ഥാന കമ്മിറ്റി അംഗം ടി.ജി. ഷാജി, മേഖല നിരീക്ഷകൻ ജിയോ ടോമി തുടങ്ങിയവർ സംസാരിച്ചു. ഐ.ഡി കാർഡ് വിതരണോദ്ഘാടനം മേഖല പ്രസി. റെജി ജോസഫ് നിർവഹിച്ചു. ജില്ല നിരീക്ഷകൻ ഷാജോ ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് സെക്രട്ടറി റാബീഷ് രാജു, അനീഷ് നന്ദൻ, സെബാൻ ആതിര, മിലൻ ജോർഫിൻ, സുബിൻ ജോസഫ്, ജയ്മോൻ ജേവീസ്, പ്രബി വർണശാല തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.