കാഞ്ഞാർ: വിമലഗിരി (ചക്കിക്കാവ്) കാർമൽ മൗണ്ട് കുരിശുമലയിലേക്ക് ദുഃഖവെള്ളിയാഴ്ച രാവിലെ മലയടിവാരത്തുനിന്ന് ആരംഭിച്ച ക്ക് വികാരി ഫ്രാൻസിസ് ഇടത്തിനാൽ നേതൃത്വം നൽകി. മലമുകളിൽ എത്തിച്ചേർന്നപ്പോൾ ഫാ. കുര്യാക്കോസ് തടിക്കപ്പറമ്പിൽ പീഡാനുഭവ സന്ദേശം നൽകി. തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും നടത്തി. tdl mltm2 ചക്കിക്കാവുനിന്ന് കാർമൽ മൗണ്ട് കുരിശുമലയിലേക്ക് നടന്ന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.