വന്യമൃഗശല്യം: വനം വകുപ്പ് ഇടപെടുന്നില്ല -എം.എം. മണി

കട്ടപ്പന: ഇടുക്കിയിൽ കാട്ടാന, കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും കാട്ടുമൃഗങ്ങളുടെ ശല്യം കുറക്കാൻ വനം വകുപ്പിന്‍റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടൽ ഇല്ലെന്നും ഉടുമ്പൻചോല എം.എൽ.എ എം.എം. മണി. ഇക്കാര്യം സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്താൻ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.