കട്ടപ്പന: ബി.ജെ.പി പാറക്കടവ് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കട്ടപ്പന കൊച്ചുതോവാള പട്ടികജാതി കോളനിയിൽ അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു. സി.കെ. ശശി മുഖ്യപ്രഭാഷണം നടത്തി. പി.ആർ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.കെ. കുഞ്ഞുമോൻ, എ.ആർ. സുരേഷ്, കെ.എൻ. രാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.