നാടുകാണി പവിലിയനിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കി

മൂലമറ്റം: നാടുകാണി പവിലിയനിലേക്കുള്ള തകർന്ന റോഡ് ഗതാഗതയോഗ്യമാക്കി. കാലങ്ങളായി തകർന്ന റോഡാണ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഇതുമൂലം രണ്ടാഴ്ച ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്​. ഒട്ടേറെ സഞ്ചാരികളാണ് നാടുകാണി പവിലിയനിലെത്തുന്നത്. റോഡ് തകർന്നുകിടക്കുന്നതിനാൽ പല വാഹനങ്ങളും പവിലിയനിലേക്കുപോകാൻ മടിക്കുകയായിരുന്നു. tdl mltm 2 നാടുകാണി പവിലിയനിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.