കട്ടപ്പന: ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ് ) നേതൃത്വത്തിൽ ബി.ആർ. അംബേദ്‌കറുടെ ജന്മദിനം ജില്ലയിൽ വിപുലമായി ആഘോഷിക്കും. 14 ന് രാവിലെ എട്ടിന് കുടുംബയോഗം. പഞ്ചായത്ത് കേന്ദ്രങ്ങളിൽ പുഷ്‌പാർച്ചനയും മധുരവിതരണവും നടക്കും. ഒമ്പതിന് കട്ടപ്പന ടൗണിൽ അംബേദ്കറുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനക്കുശേഷം നഗരം ചുറ്റി ഘോഷയാത്ര. 10ന് മുനിസിപ്പൽ ടൗൺ ഹാളിൽ ജന്മദിന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.