നെടുങ്കണ്ടം: കേരള കോഓപറേറ്റിവ് സര്‍വിസ് പെന്‍ഷനേഴ്സ് അസോ. സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുത്ത എം. സുകുമാരന് അസോ. താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ സ്വീകരണം നൽകി. നെടുങ്കണ്ടം സര്‍വിസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം അസോ. ജില്ല ആക്ടിങ് പ്രസിഡന്‍റ് വി.എ. തോമസ് ഉദ്ഘാടനം ചെയ്തു. അസോ. താലൂക്ക് പ്രസിഡന്‍റ് കെ.സി. ചാക്കോ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ജോസഫ് സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി. idl ndkm സ്വീകരണ സമ്മേളനം അസോ. ജില്ല ആക്ടിങ് പ്രസിഡന്‍റ് വി.എ. തോമസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.