റമദാന്‍ റിലീഫ്​ കിറ്റ് വിതരണം

നെടുങ്കണ്ടം: ശിഹാബ്​ തങ്ങള്‍ ജില്ല ഗ്ലോബല്‍ (കെ.എം.സി.സി) സീനിയര്‍ വൈസ് പ്രസിഡന്റ് സഹീര്‍ വാണിയപ്പുരയില്‍ മുസ്​ലിംലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.എം. മുഹമ്മദ് മൗലവിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റ് പി.എസ്. യൂനസ്, ലീഗ്​ നെടുങ്കണ്ടം പഞ്ചായത്ത്​ പ്രസിഡന്റ് കെ.കെ. സലിം, പി.എം. ഇബ്രാഹിംകുട്ടി ഹാജി, എം.എ. സക്കീര്‍ ഹാജി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സിറാജ് ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.