മുട്ടം: പഞ്ചായത്തിൻെറ വോളിബാൾ ഗ്രൗണ്ടിൽ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കുന്നു. 2,84,000 രൂപ മുതൽ മുടക്കിയാണിത്. നിരവധി താരങ്ങളെ വാർത്തെടുത്ത വർഷങ്ങളുടെ പഴക്കമുള്ള ശക്തി സ്റ്റേഡിയം ഫ്ലഡ് ലൈറ്റ് ആക്കുക എന്നത് വോളിബാൾ കളിക്കാരുടെയും കായികപ്രേമികളുടെയും വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു. ജോലിത്തിരക്കും പഠനത്തിരക്കും കഴിഞ്ഞെത്തുന്നവർക്ക് നേരം ഇരുട്ടുന്നതോടെ കളിക്കാൻ സാധിച്ചിരുന്നില്ല. ഫ്ലഡ് ലൈറ്റ് യാഥാർഥ്യമാകുന്നതോടെ പകൽവെളിച്ചത്തിലെന്നപോലെ രാത്രിയും കളിക്കാം. tdl mltm 4 പഞ്ചായത്ത് ഗ്രൗണ്ടിൽ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.