കാർ ഓടയിൽ വീണു; യാത്രികർക്ക് നിസ്സാര പരിക്ക്

മുട്ടം: കാർ ഓടയിൽവീണ് യാത്രികർക്ക്​ പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ മുട്ടം ടൗണിന് സമീപത്തെ എം.എം. ആശുപത്രിക്ക് സമീപമാണ് അപകടം. മൂലമറ്റം ഭാഗത്തുനിന്ന്​ മുട്ടം ഭാഗത്തേക്കുവന്ന കാർ എതിർദിശയിൽവന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഓടയിൽ വീഴുകയായിരുന്നു. കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുണ്ട്​. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.