ദേശീയപാതയിൽ കാർ മറിഞ്ഞു

അടിമാലി: കൊച്ചി-ധനുഷ്​കോടി ദേശീയ പാതയിൽ കാർ മറിഞ്ഞു. വാളറ കാവേരിപ്പടിയിലാണ് അപകടം. കോതമംഗലത്തുനിന്ന് അടിമാലി ഭാഗത്തേക്കുവന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ല. idl adi 6 car ചിത്രം വാളറ കാവേരിപ്പടിയിൽ മറിഞ്ഞ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.