പുസ്തകങ്ങള്‍ കൈമാറി

നെടുങ്കണ്ടം: കെ.ടി. ജേക്കബ് സ്മാരക പബ്ലിക് ലൈബ്രറിക്ക് ഡയലോഗ് സെന്‍റര്‍ കേരള പുസ്തകങ്ങള്‍ വിതരണം ചെയ്തു. ജില്ല കോഓഡിനേറ്റര്‍ പി.എം. സുഹൈബില്‍നിന്ന്​ലൈബ്രറി സെക്രട്ടറി എസ്. വിജു പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. യോഗത്തില്‍ ലൈബ്രറി വൈസ് പ്രസിഡന്‍റ്​ ലേഖ ത്യാഗരാജന്‍ ആധ്യക്ഷതവഹിച്ചു. ആര്‍.ജി. അരവിന്ദാക്ഷന്‍, ജയിംസ് കത്തിലാങ്കല്‍, സിന്ധു പ്രകാശ്, രഞ്ജിത് രാമചന്ദ്രന്‍, ത്യാഗരാജന്‍, സി.എം. വിന്‍സെന്‍റ്​ എന്നിവര്‍ സംസാരിച്ചു. idl ndkm കെ.ടി. ജേക്കബ് സ്മാരക പബ്ലിക് ലൈബ്രറിക്ക് ഡയലോഗ് സെന്‍റര്‍ കേരള നല്‍കുന്ന പുസ്തകങ്ങള്‍ കോഓഡിനേറ്റര്‍ പി.എം. സുഹൈബില്‍നിന്ന്​ലൈബ്രറി സെക്രട്ടറി എസ്. വിജു ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.