സ്വീകരണം നൽകി

കട്ടപ്പന: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരത്തിന് അർഹനായ മോബിൻ മോഹന് പി.എസ്.സി എംപ്ലോയീസ് യൂനിയൻ . പി.എസ്.സി ജില്ല ഓഫിസർ ടി.എ. തങ്കം പൊന്നാടയണിയിച്ചു. മാധ്യമപ്രവർത്തകൻ എം.സി. ബോബൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എൻ.എ. ജാഫറിന്‍റെ അനുസ്മരണവും പരിപാടിയുടെ ഭാഗമായി നടന്നു. യൂനിയൻ ജില്ല പ്രസിഡന്‍റ്​ സുജിത കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺസൺ, ആതിര നായർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.