ബ്ലോക്കുതല മികവുത്സവം

നെടുങ്കണ്ടം: കേന്ദ്രാവിഷ്‌കൃതപദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാന്‍റെ ഭാഗമായി 'മികവുത്സവം' സാക്ഷരത പരീക്ഷയുടെ നെടുങ്കണ്ടം ബ്ലോക്ക്തല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 ന്​ പാമ്പാടുംപാറ പുതുക്കാട് ടി.വി സെന്‍ററിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ. ഫിലിപ് ഉദ്ഘാടനം ചെയ്യും. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മോഹനന്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.