മൂലമറ്റം: മണപ്പാടിപ്പാലത്തിനു ഭീഷണിയായി വീണുകിടക്കുന്ന മരം നീക്കംചെയ്യാൻ നടപടിയില്ല. കഴിഞ്ഞ പ്രളയത്തിൽ റോഡരികിൽനിന്ന മരം കടപുഴകി വീണതാണ്. മലവെള്ളപ്പാച്ചിലുള്ള ആറിൽ മരം കിടന്നാൽ വെള്ളക്കെട്ടിൽ മണപ്പാടി പാലം തകരാൻ സാധ്യതയുണ്ട്. പ്രദേശത്ത് വെള്ളപ്പൊക്കത്തിനും ഇത് കാരണമാകും. മരം വെട്ടിമാറ്റാൻ ഉടൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 4 പാലത്തിന് സമീപം മരം കടപുഴകി മണപ്പാടി ആറ്റിൽ വീണനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.