സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം

നെടുങ്കണ്ടം: പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പെടുത്തി തേര്‍ഡ് ക്യാമ്പ് ഗവ.എല്‍.പി സ്‌കൂളിന് നല്‍കിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്‍റെ ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മുകേഷ് മോഹന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.എസ്. യശോധരന്‍, വികസനകാര്യ സമിതി ചെയര്‍മാന്‍ സി.വി. ആനന്ദ് തുടങ്ങിയവർ സംസാരിച്ചു. idl ndk തേര്‍ഡ് ക്യാമ്പ് ഗവ.എല്‍.പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.