ലാപ്ടോപ് നൽകി

മുട്ടം: പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ മാത്യു പാലംപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ഷേർളി അഗസ്റ്റ്യൻ, മേഴ്സി ദേവസ്യ, അഡ്വ. അരുൺ ചെറിയാൻ പൂച്ചക്കുഴി, സൗമ്യ സാജബിൻ, റെൻസി സുനീഷ്, ടെസി സതീഷ്, സെക്രട്ടറി ഷീബ കെ.സാമുവൽ, വി.ഇ.ഒമാരായ അനു ചന്ദ്രൻ, ജോസൻ, ദീപ എന്നിവർ പങ്കെടുത്തു. tdl mltm ലാപ്ടോപ് വിതരണോദ്ഘാടനം മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.